Meen pathal

meen pathal

Meen pathal is a malabari dish . Please try it..

Ingredients: –

  1. Sardine fish-1
  2. Salt-essential
  3. Garlic – 8 nos
  4. Ginger – Mint Slices
  5. Green chilly – 5
  6. Garam masala-  as required
  7.  Turmeric powder-1 / 4 Tea Spoon
  8. Coriander leaves – as required
  9. Rice Powder – as required
  10. Onion – 5 nos
  11. Tomato -2 nos
  12.  Cumin   – 1/2 tea spoon
  13. Chilli powder -1 teaspoon

Preparation: –

  1.  First take little water, chilli powder, turmeric powder ,essential salt and sardine fish mix them well. After 5 minutes, take  oil in a pan and after getting it hot, fry sardine fish in the oil.
  2.  To make masala-Take some oil in a bowl  and  add   little cumin , onion and some salt and after cook it until the mixture turns gold colour. Then add  tomato and mix well. Then take 3,4,5 ingredients in a mixer  and mix it.Then add coconut pieces and mix it further as a chutney. Then add chilli powder , turmeric powder, coriander leaves , garam masala, curry leaves and mix them well.
  3. To make dough:Take a bowl with water and add essential salt, then add rice powder and make a dough of it.
  4. Then spread the dough like pathiri or in thin round shape.Then put the made masala in the top of it.Also put the sardine fish on it.Then make another round shape and spread only masala over it and put it over earlier made pathiri. Put that over steam.
  5. Now ,it can be served .

By shahana

 

Malayalam-

മീൻ പത്തൽ
ചേരുവകൾ :-
1. ചാള -1
2. ഉപ്പ് -ആവിശ്യത്തിന്
3. വെളുത്തുള്ളി -8അല്ലി
4. ഇഞ്ചി -ചെറിയ കഷ്ണം
5. പച്ചമുളക് -5
6. ഗരംമസാല -ആവിശ്യത്തിന്
7.മഞ്ഞൾപൊട്ടി -1/4ടീ സ്പൂൺ
8.  Malli yillaആവിശ്യത്തിന്
9.റൈസ് പൌഡർ -ആവിശ്യത്തിന്
10.സവാള -5എണ്ണം
11.തക്കാളി -2എണ്ണം
12.Jirakam-1/2ടീ സ്പൂൺ
13.മുളക്പൊടി-1സ്പൂൺ

പാചകം ചെയുന്ന വിധം :-
1.  അദ്യം ഒരു പാത്രത്തിൽ കുറച്ചു വെള്ളം, മുളക് പൊടിയും, മഞ്ഞൾ പൊടിയും, ആവിശ്യത്തിന് ഉപ്പ് ചാള എന്നിവ ചേർത്തു നന്നായി  പുരട്ടുക.
5മിനിറ്റ് നുശേഷം ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് നന്നായി ച്ചുടായ ശേഷം പുരട്ടിവച്ച ചാള ഓയിൽ ഇട്ട് വറുത്തു എടുക്കുകാ

2.മസാല ഉണ്ടാക്കുന്നവിധം :
ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് അതിലേക്ക് വലിയ ജീരകം ഇട്ടതിനുശേഷം സവാള കുറച്ചു ഉപ്പ് എന്നിവ ചേർത്തു നന്നായി വേവിച്ച് ഒരു സ്വർണ്ണ നിറം ആയതിനുശേഷം അതിലേക് തക്കാളി ചേർത്തു നന്നായി മിക്സ് ചെയുക പിന്നീട് 3,4,5എന്നീ ചേരുവകൾ മിക്സിയിൽ അരച്ചതിനുശേഷം അതിലേക്ക്  തേങ്ങ ഇട്ട് ഒന്നും കൂടി മിക്സിയിൽ അടികുക (ചട്ടിണി രൂപത്തിൽ )പിന്നീട് അത് ഉണ്ടാകിയ മസാലയിലേക് ഇടുക അതിനുശേഷം മുളക്പൊടിയും, മഞ്ഞൾ പൊടിയും, എന്നിവ ചേർത്തു നന്നായി ഇളക്കുക അതിനുശേഷം മല്ലിയില, ഗരംമസാല, കറിവേപ്പില എന്നിവ ചേർത്തു നന്നായി ഇളക്കുക

3.മാവ് കുഴക്കുന്ന വിധം :
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അവശ്യത്തിനു ഉപ്പ് ചേർത്തു അതിലേക്ക് റൈസ് പൌഡർ ഇട്ട് നന്നായി കുഴക്കുക

4.അതിനുശേഷം പത്തിരി രൂപത്തിൽ പരുത്തി അതിലേക്ക് ഉണ്ടാക്കിവച്ച മസാല അതിന്റെ മുകളിൽ വച്ചതിനുശേഷം വരുത്തിവച്ച ചാളയും vakkuka എന്നിട്ട് വേറെ ഒരു പത്തിരി ഉണ്ടാക്കി അതിൽ മസാല മാത്രം പുരട്ടി ആവിയിൽ വെകുക

5.പിന്നീട് സെർവ് ചെയാവുന്നതാണ്