Chineese Noodles

chineese_noodles

We all love noodles right?. Noodles even though which is not related to the  indian food culture but we are very much fond of noodles.

To eat chineese noodles we often go to a chineese restaurant but have anyone tried to make it in our house. If not ,now you can try this easy recipe and surprise your family members with noodles treat , especially kids will love it. Moreover its safe than opting for a restaurant. Below you can find the recipe….

Ingredients: –

  1. Noodles -1 packet
  2. Chicken -10 pcs
  3. The capsicum -1 is great
  4.  Carrot-1 is great
  5. Ginger – Mint Slices
  6. Green chilli -5
  7. Garlic – 15 Ft
  8. Egg-5
  9. Chicken Stoke -1
  10. Salt-essential
  11.  pepper -1 teaspoon
  12. Tomato sauce -5 teaspoon
  13. Chilli sauce-2 teaspoon
  14. Soya sauce-2 teaspoon

Preparation: –

  1.  Take a glass of water in a bowl and add some salt to it. Put the noodles and leave it for 10 minutes.
  2. After this, take chicken pieces ,add some water ,add some pepper and salt and cook it.
  3. After taking bowl and  making it warm, add sun flower oil, then take 5, 6 and 7th ingredients in blender and blend well and add to bowl, then add oil and mix it. Add  chicken stock, egg and mix it once more. The chicken which is cooked earlier is  cut in to smaller pieces and is added to this mixture. Then add sauce and pepper and  are mixed well. At last Noodles is added and all are  mixed well.
  4. Now It  can be then be served in a bowl.
By shahana

Malayalam

ചൈനീസ് നൂഡിൽസ്
ചേരുവകൾ :-
1. നൂഡിൽസ് -1
2. ചിക്കാൻ -10പീസ്‌
3. കേപ്‌സികോ -1വലുത്
4. ക്യാരറ്റ് -1വലുത്
5. ഇഞ്ചി -ചെറിയ കഷ്ണം
6. പച്ചമുളക് -5
7. വെളുത്തുള്ളി -15അല്ലി
8. മുട്ട -5
9. ചിക്കാൻ സ്റ്റോക് -1
10. ഉപ്പ് -ആവിശ്യത്തിന്
11. കുരുമുളക് -1സ്പൂൺ
12. Tomoto സോസ് -5സ്പൂൺ
13.ചില്ലി സോസ് -2സ്പൂൺ
14.സോയ സോസ് -2സ്പൂൺ

  പാചകം ചെയുന്ന വിധം :-
1.ആദ്യം ഒരു പാത്രത്തിൽ വെള്ളം എടുത്തതിനുശേഷം അതിലേക്ക്  കുറച്ചു  ഉപ്പ് ചേർത് തിളപ്പിച്ചതിനൊശേഷം നൂഡിൽസ് അതിലേക്കു ഇടുക 10മിനിറ്റ് ശേഷം ഒരു ബൗളിലേക് മാറ്റുക
2. ഇതിനുശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത്‌ അതിലേക്കു ചിക്കാൻ, കുറച്ചു കുരുമുളക്, ഉപ്പ് ചേർത്തു വേവിക്കുക
3. അതിനുശേഷം ഒരു പാത്രം എടുത്ത്‌ ചൂടാക്കുക പിന്നീട് sunഫ്ളവർ ഓയിൽ ഒഴിച്ചതിനൊശേഷം 5, 6, 7എന്നീ ചേരുവകൾ മിക്‌സിയിൽ അരച്ചെടുത്തതിനുശേഷം ഓയിൽ ഇട്ട് നന്നായി ഇളക്കുക അതിനുശേഷം ചിക്കൻ സ്റ്റോക്, മുട്ട എന്നിവ ചേർത്തു ഇളക്കുക പിന്നീട് വേവിച്ച് വെച്ച ചിക്കൻ ചെറുകഷ്ണങ്ങള്ളാക്കി ഇതിലേക്ക് ഇടുക   അതിനുശേഷം കുരുമുളകും സോസും ചേർത്തു നന്നായി ഇളക്കുക അതിനൊശേഷം നൂഡിൽസ് അതിലേക് ഇട്ടതിനുശേഷം നന്നായി ഇളക്കുക
4. പിന്നീട് ഒരു ബൗളിേലേക് സെർവ് ചെയാവുന്നതാണ്